പാലക്കാട് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ

അസ്ഥികൾ കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ, പൊലീസ് പരിശോധന നടത്തുന്നു

പാലക്കാട് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തിൽ
dot image

പാലക്കാട്: പാലക്കാട് മനുഷ്യന്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

Content Highlights : Human bones found abandoned in Palakkad

dot image
To advertise here,contact us
dot image