വാട്സ്ആപ്പില്‍ എംഎ യൂസഫലിയുടെ ചിത്രം, ജോലി വാഗ്ദാനം; തട്ടിപ്പ്

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍

dot image

കൊച്ചി: ലുലു ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ലുലു ഗ്രൂപ്പ് എംഡി യൂസഫലിയുടെ ചിത്രം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു.

വാട്‌സാപ്പിന്റെ മുഖചിത്രമായി യൂസഫലിയുടെ ചിത്രം വെച്ചുകൊണ്ട് ഏകദേശം രണ്ട് മാസമാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍.

Content Highlights: Case Registered in Job offer fraud at Lulu Group

dot image
To advertise here,contact us
dot image