'വ്യാജ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ല'; മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്ന് രാഹുല്‍

കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചരണം നടക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

dot image

പാലക്കാട്: വ്യാജ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചരണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പ്രചരണങ്ങള്‍ക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ്.

കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചരണം നടക്കുന്നു. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അറിവുണ്ടോ?. മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights: Rahul Mamkootathil MLA says he will not be affected by false propaganda

dot image
To advertise here,contact us
dot image