
കട്ടപ്പന: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചു. ബുധനൂര്‍ കടമ്പൂര്‍ സ്വദേശി രാഘവന്‍(95),ഭാര്യ കല്യാണി എന്നിവരാണ് മരിച്ചത്. രാഘവന്‍ ഞായറാഴ്ച പുലര്‍ച്ചെ 4മണിക്കും കല്യാണി ഞായറാഴ്ച രാത്രി 11നുമാണ് മരിച്ചത്. ഇരുവരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10: 30തിന് വീട്ടു വളപ്പില്‍ നടത്തും. മക്കള്‍ രഘുനാഥന്‍,ബിജു, മരുമകള്‍ ദിവ്യ ബിജു.
Content Highlights :Wife dies hours after husband dies