'ഇസ്ലാം മതം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബോധപൂർവ്വമായ പ്രചാരണം നടക്കുന്നു';മന്ത്രി മുഹമ്മദ്‌ റിയാസ്

രാഷ്ട്രീയ താല്പര്യം മൂലമാണ് ഈ ശ്രമമെന്നും രാജ്യത്ത് അപരവൽക്കരണം നടക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു

dot image

കോഴിക്കോട്: ഇസ്ലാം മതം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിലർ ബോധപൂർവമായ പ്രചാരണം നടത്തുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

ഇസ്ലാം സമം തീവ്രവാദം എന്ന ചിന്താഗതി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ താല്പര്യം മൂലമാണ് ഈ ശ്രമമെന്നും രാജ്യത്ത് അപരവൽക്കരണം നടക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

content highlights : 'There is a deliberate propaganda that Islam promotes terrorism'; Minister Muhammad Riyaz

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us