സംവിധായകന് പ്രകാശ് കോളേരിയെ മരിച്ച നിലയില് കണ്ടെത്തി

കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു.

dot image

കല്പ്പറ്റ: സംവിധായകന് പ്രകാശ് കോളേരിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് മരിച്ച നിലയില് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില് കണ്ടെത്തിയത്.

അവന് അനന്തപത്മനാഭന്, വരും വരാതിരിക്കില്ല, മിഴിയിതളില് കണ്ണീരുമായി, പാട്ടുപുസ്തകം എന്നിവയാണ് പ്രകാശ് കോളേരിയുടെ സിനിമകള്.

dot image
To advertise here,contact us
dot image