

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും. എന്നാൽ അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ ഹോർമൂസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ധനം കൊണ്ടുവരുന്നതിന് തടസമുണ്ടാകില്ല.
Content Highlights: Cargo shipping through the Strait of Hormuz has been restored after recent disruptions caused by regional tensions. The resumption of services is expected to ease concerns over energy supplies and trade, offering significant relief to India and other countries dependent on Gulf shipping routes.