
ബ്യൂണസ് ഐറീസ്: അര്‍ജന്റീനയില്‍ ഭൂകമ്പം. 7.4 തീവ്രത രേഖപ്പെടുത്തി. രണ്ട് ശക്തമായ തുടര്‍ചലനങ്ങളുമുണ്ടായി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: 7.4 magnitude eathquake hits argentina