'മുറ്റത്ത് കളിക്കുകയായിരുന്നു'; തിരുവനന്തപുരത്ത് 11കാരനെ കാണാതായി, പരാതി

രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
'മുറ്റത്ത് കളിക്കുകയായിരുന്നു'; തിരുവനന്തപുരത്ത് 11കാരനെ കാണാതായി, പരാതി

തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്ന് 11 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോൺവെൻ്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com