Reporter Live

ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു;വെട്ടിലായത് 100 കെഎസ്ആർടിസി ജീവനക്കാർ, 26 പേർക്ക് പണി പോയി
ഈ മാസം ഒന്ന് മുതൽ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാ​ഗമായാണ് നടപടി.
ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ  സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍  ശങ്കര്‍ റാവുവും
രാമക്ഷേത്രചടങ്ങ് പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു; പരാതിനൽകി സീതാറാം യെച്ചൂരി
പൗരത്വ വിഷയത്തില്‍ രാഹുല്‍ ഒന്നും മിണ്ടിയില്ല, കേരളത്തില്‍ ഉണ്ടല്ലോ, മറുപടി പറയട്ടെ; മുഖ്യമന്ത്രി
നടിയെ ആക്രമിച്ച കേസ്, ദിലീപിന് കനത്ത തിരിച്ചടി; മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി തള്ളി
ബൂത്തുപിടിത്തം, കള്ളവോട്ട്, പണം വിതരണം നടക്കില്ല;
8 ജില്ലകളില്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്
എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ്
'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റ ചട്ടം ലഘിച്ചതിന്റെ പേരിൽ ഒരു നേതാവിനെതിരെ നടപടിയെടുക്കുന്നത് ആദ്യമായിട്ടാണ്
ജിതി രാജ്
ജിതി രാജ്
ജിതി രാജ്
3 min read
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com