മാഡ്രിഡ് ഡെർബിയിൽ റയലിന് അടിതെറ്റി; ജയിച്ചു കയറി അത്‌ലറ്റിക്കോ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം

മാഡ്രിഡ് ഡെർബിയിൽ റയലിന് അടിതെറ്റി; ജയിച്ചു കയറി അത്‌ലറ്റിക്കോ
dot image

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം.

​രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി അലക്സ് ഗ്രിമാൽഡോയാണ് അത്‌ലറ്റിക്കോ മഡ്രിഡിനെ മുന്നിലെത്തിച്ചത്.


തുടർന്ന് 59-ാം മിനിറ്റിൽ ജോനാഥൻ ഡേവിഡ് കൂടി ഗോൾ നേടിയതോടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി.

മത്സരത്തിന്റെ 89-ാം മിനിറ്റിൽ ബെർണാർഡോ സിൽവയുടെ അസിസ്റ്റിൽ അന്റോണിയോ റൂഡിഗർ ഹെഡ്ഡറിലൂടെ റയൽ മഡ്രിഡിനായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

മത്സര ഫലത്തോടെ റയൽ മൂന്നമതും അത്‌ലറ്റിക്കോ രണ്ടാമതുമായി. ബാഴ്‌സ ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുകയാണ്.

content highlights: real madrid loses to atletico madrid in madrid derby

dot image
To advertise here,contact us
dot image