ഹാട്രിക്കുമായി എംബാപ്പെ; സോസിസാദിനെ തകർത്ത് റയൽ മാഡ്രിഡ്

ലാലിഗയിൽ റിയൽ സോസിസാദിനെ തകർത്ത് റയൽ മാഡ്രിഡ്.

ഹാട്രിക്കുമായി എംബാപ്പെ; സോസിസാദിനെ തകർത്ത് റയൽ മാഡ്രിഡ്
dot image

ലാലിഗയിൽ റിയൽ സോസിസാദിനെ തകർത്ത് റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയലിന്റെ വിജയം. ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ ഹാട്രിക്ക് നേടി.

40 , 60 , 80 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോൾ. 68-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും റയലിനായി ഗോൾ നേടി. റിയൽ സോസിദാദിനായി ലൂക്ക ആശ്വാസ ഗോൾ നേടി.

റയലിന്റെ ഈ സീസണിലെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ എസ്പാന്യോളിനെ 2 -1 ന് തോൽപ്പിച്ചിരുന്നു.

content highlights: la liga real madrid vs real sociedad kylian mbappe hat trick victory

dot image
To advertise here,contact us
dot image