കിരീടത്തിനായി റോണോ ഇനിയും കാത്തിരിക്കേണ്ടി വരും; ഇത്തിഹാദിനോട് തോറ്റ് അൽ നാസർ കിങ്‌സ് കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും

കിരീടത്തിനായി റോണോ ഇനിയും കാത്തിരിക്കേണ്ടി വരും; ഇത്തിഹാദിനോട് തോറ്റ് അൽ നാസർ കിങ്‌സ് കപ്പിൽ നിന്ന് പുറത്ത്
dot image

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. കിങ്‌സ് കപ്പ് പ്രീ ക്വാർട്ടർ പോരിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട് കിങ്‌സ് കപ്പിൽ നിന്നും പുറത്തായി.

കരീം ബെൻസീമ, ഹുസെം എഡിൻ എന്നിവർ ഇത്തിഹാദിനായി ഗോൾ നേടി. എയ്ഞ്ചലോ ഗബ്രിയേൽ അൽ നസ്‌റിനായി വലകുലുക്കി. ആദ്യ പകുതിയിലായിരുന്നു ഈ മൂന്ന് ഗോളുകളും.

ശേഷം രണ്ടാം പകുതിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, ജോവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ എന്നിവർ ഉൾപ്പെട്ട അൽ-നാസറിന്റെ ശക്തമായ ആക്രമണത്തിന് സമനില ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

Content Highlights: ronaldo al nassr out from kings cup, lost to al ithihad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us