ഫിഫ അണ്ടര്‍-20 ലോകകപ്പ് ; സ്പെയ്നിനോട് തോറ്റു; ചരിത്രത്തിലാദ്യമായി ബ്രസീൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്ത്

അഞ്ചുതവണ ചാമ്പ്യന്മാരായ ടീം കൂടിയാണ് ബ്രസീൽ

ഫിഫ അണ്ടര്‍-20 ലോകകപ്പ് ; സ്പെയ്നിനോട് തോറ്റു; ചരിത്രത്തിലാദ്യമായി ബ്രസീൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്ത്
dot image

ഫിഫ അണ്ടര്‍-20 ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്. സ്പെയ്നിനോട് ഒരു ഗോളിന് തോറ്റതോടെയാണ് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ബ്രസീൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. അഞ്ചുതവണ ചാമ്പ്യന്മാരായ ടീം കൂടിയാണ് ബ്രസീൽ. ഒരു പോയിന്റ് മാത്രമാണ് ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനക്കാർക്ക് ലഭിച്ചത്.

മത്സരത്തില്‍ മികച്ച തുടക്കമാണ് ബ്രസീലിന് ലഭിച്ചത്. ആദ്യ മിനിറ്റുകളില്‍ സ്‌പെയിനിനെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്കായി. എന്നാല്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഒരു ഗോള്‍ നേടിയിരുന്നെങ്കിലും ഓഫ്‌സൈഡായി.

ntent Highlights :FIFA U-20 World Cup; Brazil loses to Spain; exits group stage

dot image
To advertise here,contact us
dot image