ലക്ഷ്യം പരമ്പര; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്

ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

ലക്ഷ്യം പരമ്പര; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
dot image

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5 .30 മുതലാണ് മത്സരം. ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. അങ്ങനെയെങ്കിൽ ടി 20 പരമ്പര തോൽവിക്ക് ചെറിയ ആശ്വാസമാകും.

ആ​ദ്യ ക​ളി​യി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 47.5 ഓ​വ​റി​ൽ ആ​തി​ഥേ​യ​ർ 258 റ​ൺ​സി​ന് പു​റ​ത്താ​യി. ജോ ​റൂ​ട്ടും ലി​യാം ഡോ​സ​നും അർധ സെഞ്ച്വറിയുമായി തി​ള​ങ്ങി. അ​ക്സ​ർ പ​ട്ടേ​ൽ നാ​ലും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ഗു​ർ​നൂ​ർ ബ്രാ​റും ര​ണ്ട് വീ​ത​വും വി​ക്ക​റ്റ് നേ​ടി.

ഇന്ത്യൻ നിരയിൽ ശു​ഭ്മ​ൻ ഗിൽ, ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ വാ​ഷി​ങ്ട​ൺ സു​ന്ദ​ർ,അക്‌സർ പട്ടേൽ എന്നിവർ അർധ സെഞ്ച്വറി നേടി. അക്‌സർ പട്ടേലായിരുന്നു പ്ലയെർ ഓഫ് ദി മാച്ച്.

Content highlights:

dot image
To advertise here,contact us
dot image