മന്ദാനയും ഷെഫാലിയും മിന്നി; ടി 20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ 200 കടന്ന് ഇന്ത്യ

ടി 20 ലോകകപ്പ് 2026 ൽ നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 209 റൺസിന്റെ മിന്നും ടോട്ടൽ

മന്ദാനയും ഷെഫാലിയും മിന്നി; ടി 20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ 200 കടന്ന് ഇന്ത്യ
dot image

ടി 20 ലോകകപ്പ് 2026 ൽ നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 209 റൺസിന്റെ മിന്നും ടോട്ടൽ. സ്മൃതി മന്ദാന 47 പന്തിൽ 47 പന്തിൽ 11 ഫോറുകളൂം ഒരു സിക്സുകളും അടക്കം 74 റൺസ് നേടി. ഷെഫാലി വർമ 38 പന്തിൽ 10 ഫോറുകൾ അടക്കം 55 റൺസും നേടി.

ജെമീമ റോഡ്രിഗസ് 19 റൺസും റിച്ച ഘോഷ് 20 റൺസും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യൻ വനിതകൾ. ടൂര്നമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക് വനിതകളെ തോൽപ്പിച്ചിരുന്നു.

Content highlight: 

dot image
To advertise here,contact us
dot image