ശമ്പളം കൂടുന്നു. സേവിങ്സ് പൂജ്യം? 30-വയസ്സിലെ ഈ അബദ്ധങ്ങൾ ഒഴിവാക്കു

ലൈഫ് സെറ്റാകാൻ അറിഞ്ഞിരിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

ശമ്പളം കൂടുന്നു. സേവിങ്സ് പൂജ്യം? 30-വയസ്സിലെ ഈ അബദ്ധങ്ങൾ ഒഴിവാക്കു
ജാസ്മിൻ ജമാൽ
1 min read|14 Mar 2026, 12:19 pm
dot image

30 വയസാകുമ്പോൾ, ശമ്പളം കൂടുന്നുണ്ടെങ്കിലും സമ്പാദ്യം കാണുമ്പോൾ ഉത്കണ്ഠ ഉണ്ടാകാറുണ്ടോ? 30 വയസ് എന്നത് ജീവിതത്തിലെ ഒരു പ്രധാന സാമ്പത്തിക വഴിത്തിരിവാണ് . ഈ കാലഘട്ടത്തിലാണ് കരിയർ സ്ഥിരത കൈവരിക്കേണ്ടത്. കൂടാതെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർധിക്കുന്നു,കുടുംബ പ്രതിബദ്ധതകൾ കൂടുന്നു, ദീർഘകാല ബാധ്യതകൾ ആരംഭിക്കുന്നു. അങ്ങനെ 30 ഒരു നിർണ്ണായകമായ ഫിനാൻഷ്യൽ ടെർണിങ് പോയിൻ്റ് ആണ്

dot image
To advertise here,contact us
dot image