അട്ടപ്പാടിയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറെ ചില്ല് തകർത്ത് രക്ഷപ്പെടുത്തി

തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്
അട്ടപ്പാടിയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറെ ചില്ല് തകർത്ത് രക്ഷപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com