കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ, അറസ്റ്റ്

സംഭവത്തിൽ ജാമ്യമില്ല വകുപ്പു പ്രകാരം നസറുദ്ദീനെ പൊലീസ്‌ അറസ്റ്റ് ചെയ്തു
കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ, അറസ്റ്റ്

കൊല്ലം: കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിനെ തുടർന്ന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് മകൻ നസറുദ്ദീൻ അടിച്ചൊടിച്ചത്. സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം നസറുദ്ദീനെ പൊലീസ്‌ അറസ്റ്റ് ചെയ്തു.

കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ, അറസ്റ്റ്
ഇനി അശ്രദ്ധമായി വാഹനമോടിച്ചാൽ പണികിട്ടും; അല്‍ഐന്‍- ദുബായ് റോഡിൽ 30 പുതിയ സ്പീഡ് ക്യാമറകള്‍

ഇറച്ചികറിയിൽ നെയ്യ് കൂടിപോയി എന്ന് പറഞ്ഞ് നസറുദ്ദീൻ കുലുസം ബീവിയെ അസംഭ്യം പറഞ്ഞു. ശേഷം കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല എന്ന് പറഞ്ഞാണ്‌ വിറക് കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ കുലുസം ബീവിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com