Top

കലാദീപം 2021 പുരസ്കാരം റിപ്പോർട്ടർ ടിവി കൊല്ലം ബ്യൂറോ ചീഫ് ഷെമീർ എയ്ക്ക്

കേരളത്തിലെ കലാ സാംസ്കാരിക സാമൂഹിക, പത്രപ്രവർത്തന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് പുരസ്കാരം നല്‍കി വരുന്നത്

24 Nov 2021 1:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലാദീപം 2021 പുരസ്കാരം റിപ്പോർട്ടർ ടിവി കൊല്ലം ബ്യൂറോ ചീഫ് ഷെമീർ എയ്ക്ക്
X

കേരളത്തിലെ കലാ സാംസ്കാരിക സാമൂഹിക, പത്രപ്രവർത്തന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന കലാദീപത്തിന്റെ 2021 ലെ അവാർഡിന് റിപ്പോർട്ടർ ചാനൽ കൊല്ലം ബ്യൂറോ ചീഫ് ഷെമീർ എ അർഹനായി. ദൃശ്യമാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഷമീറിന് പുരസ്ക്കാരത്തിനഹർനാകുന്നത്. ഡിസംബർ 18 ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് പുരസ്കാരം കൈമാറും.

Next Story

Popular Stories