Top

കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

2 April 2022 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
X

എറണാകുളം: സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം എസ്എച്ച് കോണ്‍വെന്റിലാണ് സംഭവം. തൊടുപുഴ സ്വദേശി അന്നു അലക്‌സാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

Updating...

Next Story