കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന
കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തിൽ ഒരാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

പൊട്ടിത്തെറി ശബ്ദം കേട്ടാണ് ആളുകൾ തീപ്പിടുത്തം ഉണ്ടായെന്ന് തിരിച്ചറിഞ്ഞത്. ഗ്യാസ് സിലിണ്ടർ പൊട്ടിയതാണ് തീപ്പിടുത്തതിന് കാരണമെന്നാണ് സൂചന.

കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം; രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com