ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ച നിലയില്‍

കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.
ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ഇരട്ടയാറില്‍ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. കൊലപാതകം എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പോക്‌സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com