ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു; അപകടം ഒഴിവായി

തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി
ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു; അപകടം ഒഴിവായി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിനു സമീപത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com