സിപിഐഎം പ്രവര്ത്തകന് പോക്സോ കേസില് അറസ്റ്റില്

അഹമ്മദ് കബീറിനെ പാര്ട്ടി പുറത്താക്കി.

dot image

പാലക്കാട്: പോക്സോ കേസില് സിപിഐഎം പ്രവര്ത്തകന് അറസ്റ്റില്. പാലക്കാട് ചെര്പ്പുളശ്ശേരിയിലാണ് സിപിഐഎം പ്രവര്ത്തകന് അഹമ്മദ് കബീർ അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച്ചയാണ് ചെര്പ്പുളശ്ശേരി പൊലീസ് പന്നിയംകുറിശ്ശി സ്വദേശിയായ അഹമ്മദ് കബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വസ്തുതകൾ മറച്ചുവെക്കാൻ കേന്ദ്രധനമന്ത്രി കേരളത്തിൽ എത്തി; ഔദാര്യം അല്ല ആവശ്യപ്പെട്ടത്: മുഖ്യമന്ത്രി

തുടർന്ന് അഹമ്മദ് കബീറിനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചു. നേരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്.

dot image
To advertise here,contact us
dot image