
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നുമുതൽ. പെൻഷൻ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചത്. അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. ഇന്ന് ആരംഭിക്കുന്ന പെൻഷൻ വിതരണം ചേർത്തല 26ന് പൂർത്തീകരിക്കണം. ക്ഷേമപെൻഷൻ വിതരണത്തിന് പണം അനുവദിച്ച് ഇന്ന് ഉത്തരവിറങ്ങും