
ചെന്താമരക്കെതിരെ മൊഴിനല്‍കാന്‍ പോലും സാക്ഷികള്‍ ഭയന്നു. പ്രധാനസാക്ഷി ഇയാളെ ഭയന്ന് നാടുതന്നെ വിട്ടു. പോത്തുണ്ടി സുജിത കേസില്‍ വിധി വരുമ്പോൾ ചെന്താമര എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് നേരിടുമോ? എന്താണ് പോത്തുണ്ടി കേസ്?
Content Highlights- Pothundy Sujitha Case Verdict