
2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എക്‌സ്‌പ്ലോര്‍ ആപ്പ് തൃശൂര്‍ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ നിരവധി ബസുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒട്ടും വൈകാതെ തന്നെ കേരളത്തിലെ ഓരോ ബസുകളിലും ഈ ആപ്പിന്റെ സേവനം ലഭ്യമാക്കാനാണ് എക്‌സ്‌പ്ലോര്‍ ടീം ലക്ഷ്യമിടുന്നത്.
Content Highlights- new app to track private bus