
ട്രംപിന്റെ ഈ 'ഒരു വാക്ക്' സമാധാന കരാറിന്റെ ഭാവിയില്‍ വലിയ ചോദ്യചിഹ്നമാകുന്നുണ്ട്. കരാറിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ട് അങ്ങിങ്ങായി വീണ്ടും ഇസ്രയേലി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്താണ് ട്രംപിന്റെ ഈ ഭീഷണി
Content Highlights- peace deal threaten to overthrow Trump? | Gaza Peace Plan | Donald Trump