
രാഹുല്‍ ഗാന്ധി പൊട്ടിക്കുമെന്ന് പറഞ്ഞ ഹൈഡ്രജന്‍ ബോംബ് ഇനിയും പൊട്ടിച്ചിട്ടില്ല. അതിനര്‍ത്ഥം ഇനിയും വാര്‍ത്താസമ്മേളനം ഉണ്ടാകും എന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്ന് മുങ്ങിക്കുളിക്കേണ്ടത് അനിവാര്യതയാണ്... | Rahul Gandhi | Election Commission
Content Highlights: Karnataka government forms SIT to probe rahul gandhi