
ഗയ്സ് നിങ്ങൾ ഓകെ ആണോ…. നീ ഓക്കെ ആണോഡാ.. എന്നാൽ ഓക്കെ ട്ടാ…
അതേ.. ഇങ്ങനെ എന്തിനും ഏതിനും ഓകെ പറഞ്ഞ് ശീലിച്ചവരാണ് നമ്മളെല്ലാവരും.. ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടേരണ്ടു വാക്കുകൾ എങ്ങനെ നമുക്കിത്ര ok ആയി? എങ്ങനെ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ok വന്നു? അറിയില്ലല്ലേ…. പറഞ്ഞുതരാം..
Content Highlights: the origin of OK