
ബോഡി ഷെയിമിങ് ഒരു തമാശ ഇനമായി കാണുന്നവരോട് ചിലത് പറയാനുണ്ട്. മറ്റുള്ളവരുടെ ശരീരം നിങ്ങളുടെ സൗന്ദര്യ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ വായടച്ച് മിണ്ടാതിരിക്കുന്നതാണ് ഇനി നല്ലത്, അല്ലാതെ അതുമായി തമാശിക്കാനോ, പരിഹസിക്കാനോ ചെന്നാല്‍ ഇനി അഴിയെണ്ണേണ്ടി വരും. രാജ്യത്ത് ആദ്യമായി ബോഡി ഷെയിമിങ് റാഗിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
Content Highlights: Body shaming ragging made punishable in Kerala draft anti-ragging bill