മകളുടെ ചിലവിൽ കഴിയുന്നവൻ എന്ന് കളിയാക്കൽ, ഒടുവിൽ അച്ഛന്റെ ക്രൂരത

മകൾ ടെന്നീസ് അക്കാദമി തുടങ്ങിയതും നാട്ടുകാരുടെ കളിയാക്കലും, ദീപക് യാദവിന്റെ ക്രൂരതയ്ക്ക് പിന്നിലെ 'ദുരഭിമാനങ്ങൾ'

മകളുടെ ചിലവിൽ കഴിയുന്നവൻ എന്ന് കളിയാക്കൽ, ഒടുവിൽ അച്ഛന്റെ ക്രൂരത
dot image

ഒരു അച്ഛന്റെ ദുരഭിമാനം ഏതറ്റം വരെ പോകും, സ്വന്തം മകളുടെ ജീവനെടുക്കുന്നത് വരെ എന്ന് പല തവണ ഈ രാജ്യത്ത് നിന്നും നമുക്ക് മറുപടി ലഭിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലെ ഇരയായി മാറിയിരിക്കുകയാണ് രാധിക യാദവ്. ഹരിയാനയുടെ അഭിമാനമായ ആ ടെന്നിസ് താരത്തിന് നേരെ സ്വന്തം അച്ഛന്‍ നിറുത്താതെ നിറയൊഴിച്ചപ്പോള്‍ എന്തായിരിക്കും അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക…

Content Highlight; Radhika Yadav Murder Case

dot image
To advertise here,contact us
dot image