ഭാരതാംബയുടെ കയ്യിലെ കൊടിയുടെ കാര്യത്തില്‍ ബിജെപിക്ക് തീര്‍പ്പില്ലേ?| Bharathamba Issue| BJP

ഭാരതാംബ പിടിക്കേണ്ടത് ആര്‍എസ്എസിന്റെ കാവിക്കൊടിയാണോ ദേശീയപാതകയാണോയെന്ന് ദേശീയ പാര്‍ട്ടിക്ക് തന്നെ വ്യക്തതയില്ലെന്നാണ് ഇന്നത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്

dot image