മന്നത്തിനൊപ്പം കാവികൊടിയുള്ള ഭാരതാംബ, RSS നേതാവിനെതിരെ NSS ഭാരവാഹികള്‍ | Bharathamba | NSS | RSS

ഭാരതാംബ വിവാദം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവികൊടിയേന്തിയ ഭാരതാംബയെ വെക്കാൻ ശ്രമിച്ച RSS നേതാവിനെ വേദിയിൽ നിന്ന് ഇറക്കിവിട്ട് NSS ഭാരവാഹികൾ

dot image