ഓസീസിന്‍റെ ലോകകപ്പ് ഹീറോ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍... | Glenn Maxwell | Australia

മുംബൈയിലെ വാങ്കഡെയുടെ മണ്ണില്‍ അന്ന് എഴുതിച്ചേര്‍ത്ത ചരിത്രം ക്രിക്കറ്റ് ലോകം മറക്കില്ല, മാക്‌സീ….

മനീഷ മണി
1 min read|03 Jun 2025, 04:53 pm
dot image

അവിശ്വസനീയ ഇന്നിങ്‌സ് കാഴ്ചവെച്ചതിന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ പോരാളി ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസീസിന്റെ ലോകകപ്പ് ഹീറോ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ആ അധ്യായം ഒരിക്കലും അവസാനിക്കുന്നില്ല. മുംബൈയിലെ വാങ്കഡെയുടെ മണ്ണില്‍ അന്ന് എഴുതിച്ചേര്‍ത്ത ചരിത്രം ക്രിക്കറ്റ് ലോകം മറക്കില്ല, മാക്‌സീ….

Content Highlights: Remembering Glenn Maxwell's World Cup Heroic Knock on His ODI Retirement day

dot image
To advertise here,contact us
dot image