
മൂന്നാം ഭാഗത്തിന്റെ തിരക്കഥ ഹിന്ദിയിലെ അണിയറപ്രവർത്തകർക്ക് നേരത്തെ കൈമാറിയതാണെന്നും അതുകൊണ്ട് മലയാളത്തിലെയും ഹിന്ദിയിലെയും ദൃശ്യം ഒരുമിച്ച് റിലീസ് ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നും തിയറികളുണ്ട്.
Content Highlights: Which Drishyam 3 is going to release first?