കേണൽ സോഫിയ ഖുറേഷിയുടെ മതം ചികയുന്ന ബിജെപി മന്ത്രി

കേണൽ സോഫിയ ഖുറേഷിയുടെ മാത്രമല്ല ഇത്തരത്തിൽ മതം നോക്കി അധിക്ഷേപിക്കപ്പെടുന്നത്

dot image

രാജ്യത്തിന്റെ അഭിമാനമായ സോഫിയാ ഖുറേഷിയെ വിജയ് ഷാ വിശേഷിപ്പിച്ചത് ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു. സോഫിയ ഖുറേഷി മാത്രമല്ല ഇത്തരത്തിൽ മതം നോക്കി അധിക്ഷേപിക്കപ്പെടുന്നത്. കാലാകാലങ്ങളായി സംഘപരിവാർ, വിമർശനം ഉന്നയിക്കുന്നവരെയും എതിർ അഭിപ്രായമുള്ളവരെയും ഇതേ രീതിയിൽ തന്നെയാണ് 'കൈകാര്യം' ചെയ്യാറുള്ളത്.

Content Highlights: BJP who searches for religion of Sofiya Qureshi

dot image
To advertise here,contact us
dot image