അവസാന നിമിഷം താഴേയ്ക്ക്; യുഎഇയിൽ സ്വർണവില ഇന്ന് കുറഞ്ഞു

രാവിലെയും ഉച്ചയ്ക്കും വർദ്ധനവുണ്ടായതിന് ശേഷം വൈകുന്നേരമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്

അവസാന നിമിഷം താഴേയ്ക്ക്; യുഎഇയിൽ സ്വർണവില ഇന്ന് കുറഞ്ഞു
dot image

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കും വർദ്ധനവുണ്ടായതിന് ശേഷം വൈകുന്നേരമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഏകദേശം രണ്ട് ദിർഹത്തിന്റെ കുറവാണ് യുഎഇയിൽ ഇന്ന് സ്വർണവിലയിൽ ഉണ്ടായത്.

യുഎഇയിൽ 24കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 505 ദിർഹം 82 ഫിൽസ്

ഇന്ന് രാവിലെ - 507 ദിർഹം 47 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 507 ദിർഹം 53 ഫിൽസ്

ഇന്ന് വൈകീട്ട് - 505 ദിർഹം 23 ഫിൽസ്

യുഎഇയിൽ 22കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 463 ദിർഹം 67 ഫിൽസ്

ഇന്ന് രാവിലെ - 465 ദിർഹം 18 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 465 ദിർഹം 24 ഫിൽസ്

ഇന്ന് വൈകീട്ട് - 463 ദിർഹം 13 ഫിൽസ്

യുഎഇയിൽ 21കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 442 ദിർഹം 59 ഫിൽസ്

ഇന്ന് രാവിലെ - 444 ദിർഹം 04 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 444 ദിർഹം 09 ഫിൽസ്

ഇന്ന് വൈകീട്ട് - 442 ദിർഹം 08 ഫിൽസ്

യുഎഇയിൽ 18കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 379 ദിർഹം 36 ഫിൽസ്

ഇന്ന് രാവിലെ - 380 ദിർഹം 60 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 380 ദിർഹം 65 ഫിൽസ്

ഇന്ന് വൈകീട്ട് - 378 ദിർഹം 92 ഫിൽസ്

Content Highlights: UAE Gold Rate: A last minute drop in the UAE gold rate

dot image
To advertise here,contact us
dot image