നബിദിനം; അവധി പ്രഖ്യാപിച്ച് യുഎഇ

ശനി, ഞായര് ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള് മൂന്നു ദിവസത്തെ അവധി ലഭിക്കും

നബിദിനം; അവധി പ്രഖ്യാപിച്ച് യുഎഇ
dot image

അബുദബി: നബിദിനത്തിന്റെ ഭാഗമായി യുഎഇയില് പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 29-ന് രാജ്യത്തെ സര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള്ക്ക് അവധിയായിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ആണ് നബിദിന അവധി. ശനി, ഞായര് ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള് മൂന്നു ദിവസത്തെ അവധി ലഭിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us