Mission Med Connect: തീയതികളും വേദികളും അറിയാം

കേരളത്തിലെ ഏഴ് ഇടങ്ങളിലായി Mission Med Connect

Mission Med Connect: തീയതികളും വേദികളും അറിയാം
dot image

ആരോഗ്യ രംഗത്ത് പ്രവർത്തിക്കാനുള്ള അതിയായ ആഗ്രഹത്തെ തുടർന്ന് NEET എന്ന വലിയ കടമ്പ വിജയകരമായി പൂർത്തിയാക്കിയ മിടുക്കരെ ആദരിക്കുകയാണ് റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും. കേരളത്തിൽ ഏഴ് ഇടങ്ങളിൽ വെച്ചാണ് ഈ അനുമോദന ചടങ്ങ് സംഘടിപ്പിക്കുക. കൂടാതെ വിദേശത്ത് എംബിബിഎസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു വിദേശ എംബിബിഎസ് എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട്.

എക്സ്പോ നടക്കുന്ന തീയതികളും വേദികളും:

  1. August 7: Hotel Central Residency, Thiruvananthapuram
  2. August 8: Hotel Arcadia, Kottayam
  3. August 9: Hotel Sea-Queen, Calicut
  4. August 10: Hotel Blue Nile, Kannur
  5. August 11: Town Hall, Kochi
  6. August 12: Hotel Kgees Hill-town, Kattappana
  7. August 13: Hotel Nani, Kollam

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വിദേശ എംബിബിഎസ് പഠനത്തെ സംബന്ധിക്കുന്ന എക്സ്പോ നടക്കുക. NEET വിജയിച്ച വിദ്യാർത്ഥികൾക്കും ഈ വർഷം നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കും എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടിവി, ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Reporter TV and Harvest Abroad Studies host a NEET felicitation and foreign medical education expo across seven locations in Kerala.

dot image
To advertise here,contact us
dot image