
എബിബിഎസ് പഠനം എന്നും ഏറ്റവും ചെലവേറിയതാണ്. അതുകൊണ്ട് തന്നെ എംബിബിഎസ് പഠനം ആഗ്രഹിച്ച പലര്‍ക്കും അത് നേടാനും സാധിക്കുന്നില്ല. അത്തരത്തിലുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചെലവ് കുറഞ്ഞ് എംബിബിഎസ് പഠനം നേടാന്‍ വിദേശത്തേക്ക് പറക്കാം. യുകെ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികളാണ് എംബിബിഎസ് പഠനത്തിനായി നമ്മുടെ നാട്ടില്‍ നിന്ന് പ്രതിദിനം പോകുന്നത്.
വിദേശ രാജ്യങ്ങളില്‍ എബിബിഎസ് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ തന്നെ ഉയര്‍ന്ന നിലവാരമുള്ള അന്തരീക്ഷത്തില്‍ പഠിക്കാന്‍ സാധിക്കുന്നു. ശരിയായ അടിസ്ഥാന സൗകര്യങ്ങളും വിദേശ രാജ്യങ്ങളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഇത് തന്നെയാണ് പ്രധാനമായും വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിനായി ആകര്‍ഷിക്കുന്നത്.
നിങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത നിങ്ങളുടെ വിദ്യാഭ്യാസ കരിയര്‍ തിരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ്. അവരുടെ സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കി അവര്‍ക്ക് രാജ്യം തിരഞ്ഞെടുക്കാനും വിദേശത്ത് എംബിബിഎസിന് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം കണ്ടെത്താനും കഴിയും. അത്തരത്തില്‍ മികച്ച രാജ്യത്ത് മികച്ച യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മൈക്രോ ടെക് എത്തുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയും മൈക്രോടെക്കും(Microtec) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ എഡ്യുക്കേഷന്‍ എക്‌സ്‌പോയിലൂടെ നിങ്ങള്‍ക്ക് മികച്ച കരിയര്‍ തിരഞ്ഞെടുക്കാം. ഇതിലൂടെ വിവിധ തൊഴില്‍ സാധ്യതകളെക്കുറിച്ച് അറിയാനും മികച്ച സര്‍വ്വകലാശാലകള്‍ കണ്ടെത്താനും നിങ്ങളുടെ ഭാവിക്ക് ആവശ്യമായ തീരുമാനങ്ങളെടുക്കാനും സാധിക്കും. കരിയര്‍ ജേര്‍ണി 2025 ലൂടെ നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന കരിയര്‍ ഓപ്ഷനുകള്‍ കണ്ടെത്താനും പുതിയ വിദ്യാഭ്യാസ ട്രെന്‍ഡുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാനും അവസരം ലഭിക്കും.
Content Highlights: microtec career journey 2025 on may