

തൃശൂര്‍: ചാവക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്. തേക്കാഞ്ചേരി പുഴങ്ങരയില്‍ ജലീലിന്റെ മകള്‍ ഫാത്തിമ(20)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ചികിത്സക്ക് ശേഷം വിട്ടയച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണ് ഫാത്തിമ.
Content Highlights: chavakkad woman injured after falling from moving private bus