

തിരുവന്തപുരം: തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി. 14,16 വയസ്സുള്ള കുട്ടികളാണ് ഇറങ്ങിപ്പോയത്. വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകുന്നേരമാണ് കുട്ടികള്‍ ഇറങ്ങിപ്പോയത്. കാരണം ഇതുവരെ വ്യക്തമല്ല. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight : Two girls left the Sree Chitra Poor Home