ആറ്റിങ്ങലില്‍ വയോധികനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഗരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങലില്‍ വയോധികനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
dot image

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആയാമ്പള്ളിയില്‍ ശുചിമുറിക്കുള്ളില്‍ 68 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാമ്പള്ളി സ്വദേശി മജീദ്(68)ആണ് മരിച്ചത്. വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. വീടിന് സമീപത്തെ ശുചിമുറിയില്‍ നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. നഗരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: Elderly man found dead in Attingal toilet

dot image
To advertise here,contact us
dot image