കോവളത്ത് കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം

കോവളത്ത് കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
dot image

തിരുവനന്തപുരം: കോവളത്ത് കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പനത്തുറ സ്വദേശി നാഗപ്പന്റെ (66) മൃതദേഹമാണ് കണ്ടെത്തിയത്. പനത്തുറ ഭാഗത്ത് ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് മൃതദേഹം കണ്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.

Content Highlights: Body of fisherman found after falling into sea at Kovalam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us