
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ രണ്ടു വയസ്സുകാരി പനി ബാധിച്ചു മരിച്ചു. കടവിള സ്വദേശികളായ ദമ്പതികളുടെ മകൾ ഭാവയാമിയാണ് മരിച്ചത്. പനിയെ തുടർന്ന് എസ്എടി ആശുപത്രിയിൽ കുട്ടി ചികിത്സയിലായിരുന്നു.
Content Highlights- Two-year-old girl dies of fever in Kilimanoor