
തിരുവനന്തപുരം: ബസ്സിനടിയില്‍പ്പെട്ട് യാത്രികയ്ക്ക് ദാരുണാന്ത്യം. വെള്ളറടയില്‍ ബസ്സിനടിയില്‍പ്പെട്ട് യാത്രികയ്ക്ക് ദാരുണാന്ത്യം. വെള്ളച്ചിപ്പാറ കുളവിള സ്വദേശിനി സുന്ദരിയാണ് മരിച്ചത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് യുവതി വീഴുകയും ബസ്സിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയുമായിരുന്നു.
മാര്‍ത്താണ്ഡത്ത് നിന്നും പനച്ചമൂട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: Accident Women died in thiruvananthapuram