പത്തനംതിട്ടയിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റു

പത്തനംതിട്ടയിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
dot image

പത്തനംതിട്ട: പത്തനംതിട്ട കുളനടയില്‍ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരൂണാന്ത്യം. പന്തളം കൈപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന 32 വയസ്സുള്ള ജിജോ ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റു.

Content Highlights: A scooter rider died after a car, autorickshaw and bike collided in a road accident in Pathanamthitta. The incident has drawn attention to road safety and traffic conditions in the area.

dot image
To advertise here,contact us
dot image