ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

ഡിവൈഎഫ്ഐ പ്രവർത്തകൻ മുഹമ്മദ് ഷാബിർ ആണ് പിടിയിലായത്

dot image

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ മുഹമ്മദ് ഷാബിർ ആണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവ് ആണ് ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തത്. പത്തനംതിട്ട അടൂർ കോട്ടമുകളിലാണ് സംഭവം. കഴിഞ്ഞ ദിവസം അടൂരിൽ ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരം നശിപ്പിച്ചത് മുഹമ്മദ് ഷാബിർ ആയിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ മുഹമ്മദ് ഷാബിറിനെ വിട്ടയച്ചു.

Content Highlights: DYFI Member arrested with Ganja at Adoor, pathanamthitta

dot image
To advertise here,contact us
dot image